കുറ്റം കമ്മീഷണർക്ക്; പൂരം കലക്കിയതിൽ ബാഹ്യ ഇടപെടലില്ലെന്ന് ADGPയുടെ റിപ്പോർട്ട്
2024-09-22
0
'പൂരം കലക്കിയതിൽ ബാഹ്യ ഇടപെടലില്ല, ഗൂഢാലോചനയോ അട്ടിമറിയോ ഇല്ല' കമ്മീഷണർ അങ്കിത് അശോകിന് വീഴ്ച പറ്റിയെന്ന് ADGP MR അജിത്കുമാറിന്റെ അന്വേഷണ റിപ്പോർട്ട് | Thrissur Pooram | ADGP MR Ajithkumar |