പൂരം അലങ്കോലമായതിൽ അന്വേഷണം നടന്നില്ലെന്ന സംസ്ഥാനപൊലീസ് മേധാവിയുടെ ഓഫീസിലെ അറിയിപ്പാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം