കർണാടക ഹൈക്കോടതി ജഡ്ജിയുടെ പാകിസ്താൻ പരാമർശത്തിൽ സുപ്രിംകോടതി റിപ്പോർട്ട് തേടി...കർണാടക ഹൈക്കോടതിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് നിർദേശിച്ചു