ഉപയോഗശൂന്യമായ കടലാസും ബസ് ടിക്കറ്റുകളും കൊണ്ട് എന്ത് ചെയ്യാൻ പറ്റും?; കാണാം ആ മനോഹര കാഴ്ചകൾ...
2024-09-20 1
റെജി തോമസിൻ്റെ കൈയ്യിൽ കിട്ടുന്ന ഉപയോഗ ശൂന്യമായ പേപ്പറും തുണിയും എല്ലാം ഇങ്ങനെ മികച്ച കലാസൃഷ്ടികളാകും. പേപ്പർ പഞ്ചിൻ്റെ ബാക്കി വന്ന ചെറിയ കടലാസു തരികൾ ഉപയോഗിച്ച് കഥകളിയും മറ്റു കലാരൂപങ്ങളും കാൻവാസിൽ തെളിയും