ലോക ചെസ്സ് ഒളിമ്പ്യാഡ് എട്ടാം റൗണ്ടിലും ഇന്ത്യയ്ക്ക് ജയം...

2024-09-20 2

ഓപ്പൺ വിഭാഗത്തിൽ ഇറാനെ 3.5-0.5 എന്ന സ്കോറിന് തോൽപ്പിച്ചു.ഡി.ഗുകേഷ്, അർജുൻ എരഗൈസി, വിദിത് ഗുജ്‌റാത്തി എന്നിവർ മത്സരത്തിൽ ജയിച്ചപ്പോൾ, ആര്‍.പ്രഗ്നാനന്ദ സമനില വഴങ്ങി

Free Traffic Exchange

Videos similaires