ക്യാമ്പ് ഓഫീസിലെ മരംമുറി; മലപ്പുറം മുൻ എസ്.പി സുജിത് ദാസിനെതിരെ വിജിലൻസ് അന്വേഷണം

2024-09-19 0

മലപ്പുറം മുൻ എസ് പി സുജിത് ദാസിനെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം.
എസ്പിയുടെ ക്യാംപ് ഓഫീസ് പരിസരത്തെ മരംമുറിച്ചെന്ന പരാതിയിലാണ് അന്വേഷണം 

Videos similaires