ജിഡിപിക്ക് പകരം പുതിയ അളവുകോല്‍; മാറ്റങ്ങളുമായി യുഎഇ
2024-09-18
1
ജിഡിപിക്ക് പകരം പുതിയ അളവുകോല്‍; മാറ്റങ്ങളുമായി യുഎഇ. രാഷ്ട്രപുരോഗതി വിലയിരുത്താന്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് സമയമായെന്ന് ഇതുസംബന്ധിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ അധികൃതര്‍ പറയുന്നു.