എക്സ്പാറ്റ് സ്പോർട്ടീവിന് അംഗീകാരം നൽകി ഇന്ത്യൻ സ്പോർട്സ് സെൻ്റർ
2024-09-18
0
എക്സ്പാറ്റ് സ്പോർട്ടീവിന് അംഗീകാരം നൽകി ഇന്ത്യൻ സ്പോർട്സ് സെൻ്റർ. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ദിനകറില്‍ നിന്ന് എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ എ.ആര്‍ അംഗീകാര പത്രം ഏറ്റു വാങ്ങി.