മലപ്പുറത്ത് മൂന്ന് പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.ഇതോടെ 16 പേരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവായി.