ഗാന്ധിഭവനിലുള്ളവർക്ക് സമ്മാനമായി പുതിയ വസ്ത്രങ്ങൾ; നബിദിന സൗഹൃദ സംഗമം നടത്തി കേരള മുസ്‌ലിം ജമാഅത്ത്
2024-09-17 0
പത്തനംതിട്ട അടൂർ കസ്തൂർബാ ഗാന്ധി ഭവനിൽ നബിദിന സ്നേഹ സൗഹൃദ സംഗമവും വിരുന്നും സംഘടിപ്പിച്ചു. കേരള മുസ്‌ലിം ജമാഅത്ത്, SYS, ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗാന്ധിഭവനിലെ നിവാസികൾക്ക് നബിദിന സമ്മാനമായി പുതിയ വസ്ത്രങ്ങളും നൽകി