ഗുണ്ടൽപേട്ടിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികളും മകനും മരിച്ചു

2024-09-17 2

വയനാട് പൂതാടി സ്വദേശി ധനേഷ് , ഭാര്യ അഞ്ജു, എട്ടു വയസുകാരനായ മകൻ എന്നിവരാണ് മരിച്ചത്