നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾ അന്തിമഘട്ടത്തിൽ എത്തി നിൽക്കുമ്പോഴാണ് പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്