ഖത്തറിലെ കലാ പഠന കേന്ദ്രമായ സ്കില്‍സ് ഡെവലപ്മെന്റ് സെന്റര്‍ ഓണാഘോഷംസംഘടിപ്പിച്ചു. ഐസിസി അശോക ഹാളില്‍നടന്ന പരിപാടിയിൽ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ മുഖ്യാതിഥിയായിരുന്നു