ഓണം കളറാക്കി സൗദി മലയാളി ഡോക്ടേഴ്സ് അസോസിയേഷൻ; ഒപ്പം വയനാട് ദുരിതബാധിതർക്കൊരു കെെത്താങ്ങും
2024-09-16
2
സൗദി മലയാളി ഡോക്ടേഴ്സ് അസോസിയേഷന്‍ കിഴക്കന്‍ പ്രവിശ്യ ഘടകം ഓണാഘോഷം സംഘടിപ്പിച്ചു. അസോസിയേഷന്‍ അംഗങ്ങളും കുടുംബങ്ങളുമുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു