'വയനാട് ദുരന്തനിവാരണ പ്രവർത്തനത്തിനായി സർക്കാറിന് നയാ പൈസ ചെലവായിട്ടില്ല, കണക്കുകൾ കള്ളം '; മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം