ഷാർജയിൽ ആരോഗ്യസേവന രംഗത്ത്​ കൂടുതൽ ഇടപെടൽ; ബിഗ്​ ഹാർട്ട്​ ഫൗണ്ടേഷൻ പ്രവർത്തനം ഊർജിതം

2024-09-16 1

ദരിദ്ര രാജ്യങ്ങളിൽ ആരോഗ്യ സേവനം വിപുലപ്പെടുത്താനുള്ള നീക്കവുമായി ഷാർജ അധികൃതർ. ബിഗ്​ ഹാർട്ട്​ ഫൗണ്ടേഷനു കീഴിൽ താൻസാനിയയിൽ സൗജന്യ മൊബൈൽ ക്ലിനിക്ക്​ സേവനത്തിന്​ തുടക്കം കുറിച്ചു

Videos similaires