പതിനൊന്നായിരത്തിലധികം വ്യവസായ ശാലകളാണ് നിലവിൽ രാജ്യത്ത് പ്രവർത്തിക്കുന്നത്. വ്യാവസായിക കയറ്റുമതിയും വർധിച്ച രീതിയിൽ ഉയർന്നിട്ടുണ്ട്