കോഴിക്കോട്- കുവൈത്ത് വിമാന സർവീസ് മുടങ്ങി; യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്

2024-09-16 0

വിമാനമാണ് അപ്രതീക്ഷിതമായി റദ്ദാക്കിയത്.
തിങ്കളാഴ്ച രാവിലെ ഒമ്പതിന് കോഴിക്കോട് നിന്ന് കുവൈത്തിലേക്ക് പുറപ്പെടുന്ന വിമാനവും, ഉച്ചക്ക് 12.40ന് കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനവുമാണ് റദ്ദാക്കിയത്

Videos similaires