സൗദിയിൽ മധ്യാഹ്ന വിശ്രമ നിയമം അവസാനിച്ചു; നടപടി ചൂട് കുറഞ്ഞ സാഹചര്യത്തിൽ

2024-09-15 0

ഉച്ചക്ക് പന്ത്രണ്ടു മുതൽ വൈകിട്ട് മൂന്ന് മണി വരെ തുറസായ സ്ഥലത്ത് വെയിലേൽക്കുന്ന നിലയിൽ തൊഴിലെടുപ്പിക്കുന്നത് നിയമപരമായി വിലക്കുന്ന നിയമമാണ് മധ്യാഹ്ന വിശ്രമ നിയമം

Videos similaires