ഇടിച്ചിട്ട കാർ ശരീരത്തിലൂടെ കയറ്റിയിറക്കി നിർത്താതെ പോയി, കൊല്ലത്ത് യുവതിക്ക് ദാരുണാന്ത്യം

2024-09-15 3

പരുക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മൽ ഒളിവിലാണ്.

Free Traffic Exchange

Videos similaires