മലപ്പുറം വണ്ടൂർ നടുവട്ടത്ത് യുവാവ് മരിച്ചത് നിപ്പ ബാധിച്ചെന്ന് സംശയം. മരിച്ച യുവാവിന്റെ സമ്പർക്ക പട്ടിക തയ്യാറാക്കിയ ആരോഗ്യവകുപ്പ്