'അജിത് കുമാർ സൂപ്പർ മുഖ്യമന്ത്രി വരെയായി.. ഡിജിപിയെ വെല്ലുവിളിക്കാൻ ധൈര്യം കൊടുക്കുന്നത് ആരാണ്'
2024-09-14 0
'അജിത് കുമാർ സൂപ്പർ മുഖ്യമന്ത്രി വരെയായി ഭരിക്കുകയാണ്.. ഡിജിപിയെ വെല്ലുവിളിച്ച് അജിത് കുമാറിന് റിപ്പോർട്ട് നൽകാൻ കീഴുദ്യോഗസ്ഥർക്ക് ആത്മവിശ്വാസം കൊടുക്കുന്നത് എഡിജിപിക്ക് ലഭിക്കുന്ന രാഷ്ട്രീയ പിന്തുണ തന്നെയാണ്...'