'മാമിയെ അവസാനമായി കണ്ടത് പള്ളിയിലെ ഇമാമാണ്; കേസിൽ ഉന്നത ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നത് ഉറപ്പാണ്'
2024-09-14 0
'മാമിയെ അവസാനമായി കണ്ടത് പള്ളിയിലെ ഇമാമാണ്, മാമി പോയ ഇടങ്ങളിലെ സിസിടിവി പരിശോധിക്കാൻ പൊലീസ് തയ്യാറായിട്ടില്ല, കേസിൽ ഉന്നത ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നത് ഉറപ്പാണ്'- ആക്ഷൻ കമ്മിറ്റി കൺവീനർ അസ്‌ലം ബക്കർ