കാറിടിച്ചുവീണ ബൈക്ക് യാത്രികൻ രക്തം വാർന്നുമരിച്ചു; ഇടിച്ചിട്ട കാർ നിർത്താതെ പോയി

2024-09-14 0

കണ്ണൂർ ഉരുവച്ചാൽ വെള്ളിലോട്ട്കാറിടിച്ചു
വീണ ബൈക്ക് യാത്രികൻ രക്തം വാർന്നു മരിച്ചു.
വിളക്കോട് സ്വദേശി റിയാസ് (38) ആണ് മരിച്ചത്.

Videos similaires