'ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ചോദിച്ചുകൊണ്ടേയിരിക്കും'- ഒമർ അബ്‌ദുല്ല മീഡിയവണിനോട്
2024-09-14
1
ബിജെപി എക്കാലത്തും അധികാരത്തിൽ ഇരിക്കില്ലെന്നും ഈ സർക്കാരിന്റെ കാലത്ത് പ്രത്യേക പദവി തിരിച്ചുവരുമെന്ന് ആരും കരുതുന്നില്ലെന്നും ഉമർ അബ്ദുല്ല മീഡിയവണിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.