ഉത്രാടദിനത്തിൽ പച്ചക്കറി ചന്തകളിലെല്ലാം നല്ല തിരക്കാണ് അനുഭവപ്പെട്ടത്. തിരുവനന്തപുരത്തെ ചാലയിൽ അടക്കം വലിയ ജനത്തിരക്കാണ് ഉണ്ടായത്.