ഇ.പി ജയരാജൻ മുഖ്യമന്ത്രിയെ കണ്ടു; ചർച്ച ചെയ്ത കാര്യങ്ങൾ മാധ്യമങ്ങളോട് പറയേണ്ടതില്ലെന്ന് ഇ.പി

2024-09-14 0

എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് തെറിച്ച ഇപി ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി

Videos similaires