യു.ഡി.എഫ് ഭരിക്കുന്ന കോട്ടയം നഗരസഭ INTUC ഉപരോധിക്കുന്നു. ശുചീകരണ തൊഴിലാളികളുടെ ഓണം അഡ്വാൻസും ബോണസും നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം