കാർഷികമേഖലയിൽ ഖത്തറിന് വൻ മൂന്നേറ്റം. പ്രതിവർഷം 5.47 ശതമാനം വളർച്ച നേടി അഞ്ച് വർഷം കൊണ്ട് ഇത് 223.10 മില്യൺ ഡോളറിൽ എത്തുമെന്നാണ് ഗവേഷണ സ്ഥാപനമായ മൊർഡർ ഇന്റലിജൻസിന്റെ പഠനം