ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റില്‍ ഓണാഘോഷങ്ങൾക്ക് തുടക്കം

2024-09-12 0

ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റില്‍ ഓണാഘോഷങ്ങൾക്ക് തുടക്കം. ഏഷ്യൻ ടൗണിൽ പുരുഷ- വനിത വിഭാഗങ്ങളിലായി 10 ടീമുകൾ പങ്കെടുത്ത വടംവലി മത്സരം നടന്നു. 

Videos similaires