ഇന്ത്യൻ സ്കൂൾ മസ്‌കത്തിൽ ഉച്ചതിരിഞ്ഞും ക്ലാസുകൾ. പ്രഭാത ഷിഫ്റ്റിൽ ഒഴിവില്ലാത്തതിനാലാണ് പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ഉച്ചയ്ക്കു ശേഷം ക്ലാസുകൾ ഏർപ്പെടുത്തുന്നത്.