ജോർദാനിൽ ഇസ്ലാമിസ്റ്റ് പ്രതിപക്ഷ പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം. 31 സീറ്റ് നേടിയ ഇസ്ലാമിക് ആക്ഷൻ ഫ്രണ്ട് രാജ്യത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി