പന്തീരാങ്കാവ് ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു

2024-09-12 0

പന്തീരാങ്കാവ് ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. ക്ലച്ച് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി

Videos similaires