ഇന്ത്യൻ രാഷ്ട്രീയത്തെ ശരിയായ ദിശയിലേക്ക് നയിക്കാൻ ജീവിതം അർപ്പിച്ചനേതാവാണ് യെച്ചൂരിയെന്ന് എൽഡിഎഫ് മുൻ കൺവീനർ ഇ.പി ജയരാജൻ