ആലപ്പുഴ കലവൂരിലെ സുഭദ്ര കൊലപാതകത്തിൽ പ്രതികൾ പിടിയിൽ. ശർമിളയെയും മാത്യുസിനെയുംകർണാടകയിലെ മണിപ്പാലിൽ നിന്നാണ് പിടികൂടിയത്.