പറമ്പിൽ ജോലി ചെയ്യുന്നതിനിടെ യുവതിയെ വെട്ടി; ആക്രമിച്ചത് പ്രദേശവാസി
2024-09-11
1
പാലക്കാട് മേനോൻപാറയ്ക്ക് സമീപം യുവതിക്ക് നേരെ ആക്രമണം. കൊട്ടിൽപ്പാറ സ്വദേശിയായ 23 കാരിക്കാണ് വെട്ടേറ്റത്. വീടിനോട് ചേർന്ന പറമ്പിൽ ജോലി ചെയ്യുന്നതിനിടെ പ്രദേശവാസിയായ യുവാവാണ് ആക്രമിച്ചത്.