കരിപ്പൂരിൽ പൊലീസ് പിടികൂടിയ സ്വർണം ദുബൈയിലെന്ന് പൊലീസ് രേഖ; ഒരു കിലോയിലധികം സ്വർണം പൊലീസ് തട്ടിയെടുത്തെന്ന് കടത്ത് സംഘത്തിലെ അംഗം മീഡിയവണിനോട്