എഡിജിപി എം ആർ അജിത്ത്കുമാറിനെ തൽസ്ഥാനത്ത് നിന്ന് മാറ്റണം. ആർഎസ് എസ് പരാമർശം സ്പീക്കർ എ എൻ ഷംസീർ പിൻവലിക്കണമെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ് മോൻ പറഞ്ഞു