'ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന്റെ വലിയനേട്ടം'; ന്യായീകരിച്ച് മുഖ്യമന്ത്രി
2024-09-10
2
കേരള മാതൃകയിൽ സമാനമായ കമ്മിറ്റി ഉണ്ടാകണമെന്ന ആവശ്യം പല സംസ്ഥാനങ്ങളിലും ഉയരുന്നുണ്ട്. ഏതു പരാതിയിലും ഗൗരവമായ ഇടപെടൽ ഉണ്ടാകുമെന്ന് ഉറപ്പാക്കുന്ന അന്വേഷണ സംവിധാനം കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.