താനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അസോസിയേഷൻ അംഗങ്ങൾ യോഗ്യത റൗണ്ട് മത്സരത്തിന് പോയത്. തന്നെ വിമർശിക്കുന്നത് വിവരമില്ലാത്തവരെന്നും മന്ത്രി പറഞ്ഞു.