'ഒളിമ്പ്യൻ പിആർ ശ്രീജേഷിന് സ്വീകരണം നൽകുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങളി'- മന്ത്രി വി.അബ്ദുറഹ്മാൻ

2024-09-10 1

ശ്രീജേഷ് കളി ആരംഭിച്ച ജി വി രാജയിൽ തന്നെ പരിപാടി സംഘടിപ്പിക്കും. ശ്രീജേഷിന്റെ പേരിലുള്ള ഗ്രൗണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ കായിക വകുപ്പ് അറിഞ്ഞിട്ടുണ്ട്.
അതിൽ കൃത്യമായ നടപടികൾ ഉടൻ ഉണ്ടാകും സ്റ്റേഡിയം പണി ഉടൻ പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു

Free Traffic Exchange

Videos similaires