'ശശിയുടെ ഭാഗത്ത് നിന്നുണ്ടായത് നീചപ്രവർത്തി'; പികെ ശശിക്ക് എംവി ഗോവിന്ദന്റെ രൂക്ഷ വിമർശനം
2024-09-10
0
ഇന്നലെ പാലക്കാട് നടന്ന മേഖലാ റിപ്പോർട്ടിങ്ങിൽ ആണ് വിമർശനമുണ്ടായത്. ശശിയുടെ ഭാഗത്തുനിന്നും ഉണ്ടായത് നീച പ്രവർത്തി ആണെന്ന് എം വി ഗോവിന്ദൻ മേഖലാ റിപ്പോർട്ടിങ്ങിൽ പറഞ്ഞു