മലപ്പുറം പള്ളിപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിന്റെ ഫോൺ ഓൺ ആയി. വീട്ടുകാർ വിളിച്ചപ്പോൾ സുഹൃത്ത് ശരത് ആണ് ആദ്യം ഫോൺ എടുത്തത്