റാം മാധവുമായുള്ള കൂടിക്കാഴ്ച പുറത്തുവന്നത് പാർട്ടിക്കുള്ളിൽ നിന്നാണെന്ന സംശയത്തിലാണ് BJP.പ്രതിപക്ഷ നേതാവിന് വിവരം ചോർത്തിയത് ആരാണെന്നും അന്വേഷിക്കും