കുവൈത്ത് എയർപോർട്ടിൽ തിരക്കേറുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ ഏകദേശം 4.2 ദശലക്ഷം പേർയാത്ര ചെയ്തതായി അധികൃതർ അറിയിച്ചു