അൽഐനിലുണ്ടായ അപകടത്തിൽ ശരീരം തളർന്നുപോയ മലപ്പുറം കൂരാട് സ്വദേശി ഷിഫിനാണ് യു.എ.ഇ ഫെഡറൽ സുപ്രീംകോടതി 50 ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ചത്