അബുദാബി കിരീടാവകാശിക്ക് ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിരുന്ന്; ചടങ്ങിൽ പങ്കെടുത്ത് യൂസുഫലിയും

2024-09-09 0



അബുദാബി കിരീടാവകാശിയുടെ ബഹുമാനാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ഹൈദരാബാദ്​ ഹൗസിൽ ഒരുക്കിയ വിരുന്നിൽ വ്യവസായ പ്രമുഖൻ എം.എ യൂസുഫലിയും സംബന്ധിച്ചു

Videos similaires