പ്രഥമ ഇന്ത്യ-ഗൾഫ് സഹകരണ കൗൺസിലലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന്റെ ഭാഗമായാണ് സയ്യിദ് ബദർ അൽ ബുസൈദിയും ഡോ.എസ് ജയശങ്കറും കൂടിക്കാഴ്ച നടത്തിയത്