ഖത്തർ പ്രധാനമന്ത്രി- ഇന്ത്യൻ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച; ഉഭയകക്ഷി ബന്ധം ചർച്ചയായി

2024-09-09 0

റിയാദിൽ നടന്ന ജിസിസി മന്ത്രിതല സമ്മേളനത്തിനിടെ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ
അബ്ദുൽറഹ്മാൻ അല്‍താനിയും ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറും കൂടികാഴ്ച നടത്തി

Videos similaires