AGDP ആർഎസ്എസ് നേതാവ് കൂടിക്കാഴ്‍ച്ചയെ ന്യായീകരിച്ച് സ്പീക്കർ എ.എൻ.ഷംസീർ.ആർഎസ്എസ് പ്രധാന സംഘടനയാണെന്നും കൂടിക്കാഴ്ച്ചയിൽ തെറ്റില്ലെന്നും സ്പീക്കർ പറഞ്ഞു